2016, നവംബർ 22, ചൊവ്വാഴ്ച

ബ്ളോഗൻ ലാൽ

പുലിമുരുകൻ നൂറ്കോടി ക്ളബ്ബിൽ കയറിയപ്പോൾ ലാലേട്ടൻ മലയാള സിനിമയുടെ അഭിമാനം,മുത്ത്,വേറെ എന്തൊക്കെയോ.അതേ ലാലേട്ടൻ മലയാളത്തിൽ ബ്ളോഗ് എഴുതിയപ്പോൾ വെറുക്കപ്പെട്ടവൻ.അതാണെടാ മലയാളി.അതാവണമെടാ മലയാള....

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഞാന്‍ ഇന്നലെ വരെ ആരോ ആയിരുന്നു .
ഇന്നുംഏതാണ്ടൊക്കെ ആണ് .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം .

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

കംമ്യുനിസ്ടുകാരനെ ജയിലില്‍  അടയ്ക്കാം .എന്നാല്‍ കംമ്യുനിസത്തെ ജയിലില്‍ അടയ്ക്കനാവില്ല .ഞങ്ങള്‍  പോരാട്ടം  തുടരുക തന്നെ ചെയ്യും .ലാല്‍സലാം  സഖാക്കളേ .........


2012, ജൂൺ 22, വെള്ളിയാഴ്‌ച

 ഒരു സ്പോര്‍ട്സ് പ്രസിദ്ധീകരണത്തിന്റെ അറിയിപ്പ് :
കേരളത്തില്‍  മഴക്കാലം  ആയതിനാല്‍  കളികളൊന്നും തന്നെ നടക്കുന്നില്ല .ആയതിനാല്‍ പ്രസിദ്ധീകരണം   താത്കാലികമായി  നിര്ത്തുന്നു .മാന്യ വായനക്കാര്‍ സദയം  ക്ഷമിക്കുക     

അനുയായികള്‍