അവളുടെ കല്യാണം കഴിഞ്ഞു.അവള്‍ ആരാണെന്നു ചോദിച്ചാല്‍ അവളെന്റെ കാമുകി ആയിരുന്നു. പക്ഷെ ഞാന്‍ അവളുടെ കാമുകന്‍ ആയിരുന്നില്ലല്ലോ .അവളെന്നെ ഒരു ഫ്രെണ്ടയിട്ടാണ് കാണുന്നത് .കാരണം അവള്‍ക്കൊരു കമുകനുണ്ടല്ലോ.കമുകനുന്ടെന്നു അറിഞ്ഞിട്ടും ഞാന്‍ അവളെ പ്രണയിച്ചു .അതവള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല .കാരണം ഞാന്‍ അവളോടു എന്റെ പ്രണയം പറഞ്ഞിട്ടില്ല.പ്രനയിക്കനാവില്ല എനിക്ക് അവളെ.
പ്ലസ് 2vil ഞാനും അവളും ഒരുമിച്ചായിരുന്നു പഠിച്ചത് .ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ,അത് ഞാന്‍ അനുഭവിച്ചറിഞ്ഞു അവളില്‍ നിന്നും .പക്ഷെ അവളുടെ പ്രേമം പത്താം ക്ലാസ്സിലേ തുടങ്ങി .അവളെ കുറ്റം പറയാന്‍ പറ്റുമോ?.അവളുടെ കാമുകനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല .കണ്ടവര്‍ പറഞ്ഞത് അവള്‍ക്കു അവന്‍ ചെരില്ലന്നാണ് .
പത്രത്തിലെ ചരമക്കോളത്തില്‍ ഇവന്റെ പേര് ഞാന്‍ നോക്കാറുണ്ട് കേട്ടോ .........(ചുമ്മാ പറഞ്ഞതാ )
കോളേജില്‍ ചെന്നപ്പോള്‍ അവിടെയും ഉണ്ടവള്‍.ഇത്തവണ അവള്‍ കെമിസ്ട്രിയും ഞാന്‍ ബോട്ടണിയും .അവളെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറും.മറ്റൊന്നുംകൊണ്ടല്ല അവളോടു മിണ്ടാനുള്ള എന്റെ ലജ്ജ കൊണ്ടാണ് കേട്ടോ .പ്ലസ് ടു വില്‍ രണ്ടു കൊല്ലം അവളെ കണ്ടാല്‍ മതിയായിരുന്നു .ഇനി അവളെ മൂന്നുകൊല്ലം കൂടി കാണണം .മ്ജന്‍ മൂന്നു കൊല്ലം അവളെ കണ്ടു .ആകെ അഞ്ചു കൊല്ലം ഞാന്‍ അവളെ കണ്ടു കൊണ്ടിരുന്നു.വളരെ വേദനാജനകമായിരുന്ന ആ അഞ്ചു കൊല്ലം .
പിന്നെയും ഞങ്ങള്‍ കണ്ടു മുട്ടി.അവള്‍ ബി എഡിന് പഠിക്കുന്നു.ഞാന്‍ ജോലിചെയ്യുന്നു .ബസ് സ്ടാന്റില്‍ അവളെയും കത്ത് ഞാന്‍ നില്‍ക്കും .അവള്‍ എന്നെ നോക്കിച്ചിരിക്കും .അവളെ കാണുമ്പോള്‍ എന്റെ ഹൃദയം ഉറക്കെ മിടിക്കാന്‍ തുടങ്ങും .പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ശരീരത്തിലൂടെ കടന്നുപോകും .അവള്‍ക്കു ഈ വികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകാനിടയില്ല .
2010 ഫെബ്രുവരി 6, ശനിയാഴ്‌ച
2009 നവംബർ 23, തിങ്കളാഴ്‌ച
ബ്ലോഗര്‍ പോലീസ് പിടിയില്‍?
തലക്കെട്ട് കണ്ടു നിങ്ങളാരും പേടിക്കണ്ട. കാരണം ലോകപ്രശസ്ത ബ്ലോഗര്‍മാരായ ബെര്‍ലിയോ പോങ്ങമ്മൂടണോ തുടങ്ങിയവരാരുമല്ല പോലീസ് പിടിയില്‍ ആയതു. ഈ പാവപ്പെട്ട ഞാന്‍ തന്നെ .
കഥ ഇങ്ങനെ .
തലേന്ന് രാത്രി ഞാനൊരു തണുത്ത ഉഴുന്നുവട കഴിച്ച്ചിരിന്നു .അത് ഇത്രയ്ക്ക് വല്യ പ്രശ്നമാവുമെന്ന് ഞാന്‍ തീരെ കരുതിയില്ല .രാവിലെ ചെറുതായിട്ട് വയരിളകിയെങ്കിലും ഞാന്‍ അത്ര കാര്യമാക്കിയില്ല .
ഞാന്‍ അങ്ങനെ ജോലി സ്ഥലത്തെത്തി .ഏതാണ്ടൊരു പത്തര ആയിക്കാണും വയര്‍ എനിക്കിട്ടു പണി തന്നു .ഞാന്‍ ബോസ്സിനോടു പറഞ്ഞിട്ട് പ്രൈവറ്റ് ബസ്സ് സടാനറിന്റെ പുറകിലെ ടൊഇലെട്ടിലെക്കു ഞാന്‍ ഓടി .ടൊഇലെടിലെക്കു കയറിയതും ഒരാള്‍ എന്നെ പുറകില്‍ നിന്നും പിടിച്ചു നിര്‍ത്തി .ഒരു പോലീസുകാരന്‍ .ഓടി രക്ഷപെടാന്‍ നോക്കുന്നോട പന്നി ,എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നെ പിടിച്ചത് .
യഥാര്‍തത്തില്‍ സംഭവിച്ചത് ഇങ്ങനെ .ബസ്സ് സ്ടന്റിന്റെ പുറകില്‍രണ്ടു പാര്‍ട്ടിക്കാര്‍ തമ്മില്‍ ഒരു അടിപിടി നടന്നിരുന്നു .പോലിസേത്തിയപ്പോള്‍ പലരും ചിതറി ഓടി .അപ്പോഴാണ് അടിപിടി നടന്ന വിവരമൊന്നും അറിയാതെ ഞാന്‍ കക്കൂസില്‍ പോകാന്‍ ഞാന്‍ ഓടി വരുന്നതു.പോലീസ് നോക്കുമ്പോള്‍ കക്കൂസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന എന്നെയാണ് കണ്ടത് .അവര്‍ വിചാരിച്ചത് ഞാനും അടിപിടിയില്‍ ഉണ്ന്റായിരുന്നു എന്നാണ് .അവര്‍ക്കറിയില്ലല്ലോ എന്റെ വിഷമം .അവരോടു ഞാന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു .
ഒടുവില്‍ എന്റെ ദൈന്യത മനസ്സിലായതുകൊന്റാവനം പോലീസ് എന്നെ വെറുതെ വിട്ടു .പോലീസ് എന്റെ വയരിനിട്ടു ഇടിച്ച്ചിരുന്നെങ്കില്‍.....,
,എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ

2009 മാർച്ച് 30, തിങ്കളാഴ്‌ച
ബ്ലോഗര്‍
അങ്ങനെ ഞാനും ബ്ലോഗറായി .ഒരിക്കല്‍ മീനച്ചിലാറിന്റെ തീരത്ത് നക്ഷത്രമെന്നി കിടന്നപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായി ബ്ലോഗിങ് പഠിക്കാന്‍ .ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ .ഉസ്താദ് blogalady ഖാന്‍ . മുപ്പര് നല്ല fitta.(എന്താ കാരണം അടുത്തുള്ള ഷാപ്പ് തന്നെ )കാര്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു .പോക്കെറ്റില്‍ നോക്കി .അഞ്ഞൂറിന്റെ പത്തു നോട്ടു .(ഞാന്‍ കൊടുക്കുമോ )ഒടുവില്‍ ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച സാറിനെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനന്ഗഡ് കാച്ചി .മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല .കഴുത്തിന് പിടിച്ചു പുറത്താക്കി .ഒടുവില്‍ ഗുരുവിന്റെ മകളെയും അടിച്ച് മാറ്റിക്കൊണ്ട് യാത്ര തുടരുന്നു .खबरों की जिंदगी जो खाभी हो जाती है .സോറി,പാട്ടു പാടാന്‍ അറിയില്ല. (ഹരിമുരലീരവം .........ദാസേട്ടന്‍ )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)