perooran
2011, ജൂലൈ 16, ശനിയാഴ്‌ച
ഉറവ
അയാള്‍ ചുറ്റിനും നോക്കി ,
കുറെ നിഴല്‍ രൂപങ്ങള്‍
തനിക്കു ചുറ്റും
നൃത്തം ചെയ്യുന്നു.
അയാള്‍ കണ്ണുകള്‍
മുറുക്കിയടച്ചു .
തുറന്നപ്പോള്‍
അയാള്‍ കണ്ടത്
ഇരുട്ടാണ് .
അയാള്‍ അവിടെ
നിന്നുപോയി.
ഉറവ തീര്‍ന്നതുപോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ