എന്റെ "കാട് " എന്ന ഈ കവിത ഇ -എഴുത്ത് ബ്ലോഗ് മാഗസിനില്‍ അച്ചടിച്ചു വന്നിരിക്കുകയാണ് .ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വലിയൊരു നന്ദി.......
കാട് ,വെറുമൊരു
പച്ചപ്പ് മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .
കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്
കാട്.
ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍
കാട് ,വെറുമൊരു
പച്ചപ്പ് മാത്രമല്ല ,
ഒരു സംസ്കാരത്തിന്റെ
സത്യം
കൂടിയാണ് .
കാട്ടിലൂടെ
വഴിവെട്ടുന്നവരെ,
നിങ്ങള്‍ ഓര്‍ക്കുക
മതേതരമല്ല
മതരഹിതമാണ്
കാട്.
ഹേ,മനുഷ്യാ
നീ കാട്ടില്‍ പോകരുത് .
അഴിഞ്ഞു വീഴും
നിന്റെ
മുഖംമൂടികള്‍
mathetharavum matharahithavum innathe kerala samoohathinte adhapathicha samskarathinu mel charthan pattiya reethukalanu...
മറുപടിഇല്ലാതാക്കൂകാട്ടില് പോവുന്നത് കാട് വെളുപ്പിക്കാനല്ലേ? പിന്നെ മുഖം മൂടി അഴിഞ്ഞു വീഴില്ലല്ലോ.
മറുപടിഇല്ലാതാക്കൂ