2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും ........

മൌനത്തിന്റെ വല്‍മീകം
പൊട്ടിച്ചുകൊണ്ടു ഒരു പക്ഷി
തന്റെ ജീവിതത്തിനു പുതിയ
അര്‍ഥം നല്‍കി .
ആ പക്ഷി തന്റെ ചിറകു
വിടര്‍ത്തി കാടും മലയും
കടലും കീഴടക്കി .
എന്നാല്‍ തനിക്കു വേണ്ടി
ഒരു വേട്ടക്കാരന്‍ തന്റെ
അമ്പിന് മൂര്‍ച്ച കൂട്ടുന്നത്‌
ആ പക്ഷി
അറിയുന്നുണ്ടായിരുന്നില്ല ....

6 അഭിപ്രായങ്ങൾ:

  1. പേരൂരാനെ,
    ആ തെമ്മാടി വേട്ടക്കാരനെ കണ്ണൂരാന്റെ മുന്‍പില്‍ ഹാജരാക്കു.
    ഹും! വേഗാവട്ടെ!

    (നല്ല കൊച്ചു വരികള്‍ (

    മറുപടിഇല്ലാതാക്കൂ
  2. കുറേ നാളുകള്‍ക്ക് ശേഷം ഇവിടെ കാണുന്നതില്‍ സന്തോഷം. കവിത നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ചതിയാണ് ഇന്ന് എങ്ങും...
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. arivaanu chirakukal chirakuraykkaathe parakkruth ennu. thiraskaarathil k.g..s. athine pinpatti nilkkukayaano?

    മറുപടിഇല്ലാതാക്കൂ
  5. aaraanavo aa pakshi! thathammayude padam mukalil thanneyititundu. vilichu chodikkunnundu!

    kollam varikal..

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger