2011, ഡിസംബർ 4, ഞായറാഴ്‌ച
വില്‍ബര്‍ സര്‍ഗുനരാജ്
സന്തോഷ് പണ്ടിറ്റിനു ശേഷം ആര് എന്നതിന് ഉള്ള ഉത്തരമാണ് ഈ വീഡിയോ .ഇദ്ദേഹമാണ് വില്‍ബര്‍ സര്‍ഗുനരാജ് .നമ്മുടെ രാജ്യത്തെ ആദ്യ യു ട്യുബ് സെന്‍സേഷന്‍ .ഏതാണ്ട് 3മില്ല്യന്‍ ആളുകളാണ് മധുരയില്‍ നിന്നുള്ള ഈ കലാകാരന്റെ വീഡിയോ കണ്ടിട്ടുള്ളത് .
കുറെ 'എങ്ങിനെ'കളുടെ ഉടമ കൂടിയാണ് ഇദ്ദേഹം .എങ്ങനെ കാളവണ്ടി ഓടിക്കാം ,എങ്ങനെ ലിഫ്റ്റ് ഉപയോഗിക്കാം ,എങ്ങനെ ടോയ്ലെറ്റ് ഉപയോഗിക്കാം ,വണ്ടി ഓടിക്കുമ്പോള്‍ എങ്ങനെ ബര്‍ഗര്‍ വാങ്ങാം അങ്ങനെ പോകുന്നു ഈ എങ്ങനെകള്‍ .ഈ വീഡിയോകള്‍ ഒക്കെയും തന്നെ യു ട്യുബില്‍ വന്‍ ഹിറ്റുകളാണ് താനും .
ചെന്നൈ സൂപ്പര്‍ കിങ്ങിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഈ മുപ്പത്തിനാലുകാരന്‍ .മികച്ച ഒരു മനുഷ്യ അവകാശകാന്‍ കൂടിയാണ് ഇദ്ദേഹം .
അദ്ദേഹത്തിന്റെ ചില ആല്‍ബങ്ങള്‍ .
വണക്കം
ബ്ലോഗ് സോങ്ങ്
ലവ് മാര്യേജ്
കോബ്ര കോബ്ര
മി. മെലാനിന്‍ മാന്‍
ക്രിക്കറ്റ്
വില്‍ബര്‍ ഡോട്ട് ഏഷ്യ
ഹോക്കി ഇന്‍ കാനഡ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇത്തരം പ്രചാരണങ്ങള്‍ ആണ് അവര്‍ ഉദേശിക്കുന്നതും. ആരെങ്കിലുമൊക്കെ ബ്ലോഗ് പോസ്റാക്കിയും യൂട്യൂബുകള്‍ ഫോര്‍വേഡ് ചെയ്തും അവര്‍ ആഗ്രഹിക്കുന്ന പബ്ലിസിറ്റി അവര്‍ നേടിയെടുക്കും. അതിനു നമ്മള്‍ നിന്ന് കൊടുക്കുന്നു. കാണുന്നവര്‍ കണ്ടു. മറ്റുള്ളവരെ കൂടി കാണിക്കണ്ട എന്നാണു എനിക്ക് തോന്നിയത്. മുകളില്‍ കൊടുത്തിരിക്കുന്ന കക്ഷിയുടെ ക്ലോസേട്റ്റ് വിവരണം ഞാന്‍ നേരത്തെ കണ്ടതിനാല്‍ ഇത് തുറന്നു നോക്കാതെ കമന്റ് ചെയ്യുന്നതാണ്.
മറുപടിഇല്ലാതാക്കൂഞാൻ കണ്ടിട്ടില്ല, ഇപ്പോ രാംജിയുടെ അഭിപ്രായം വായിച്ചപ്പോ കാണണമോ എന്നും സംശയമായി...
മറുപടിഇല്ലാതാക്കൂപടച്ചോനേ ഇങ്ങനേം പരീക്ഷണങ്ങളോ............
മറുപടിഇല്ലാതാക്കൂഇത്തരക്കാരുടെ പ്രചരണ ഉപകരണമായി തീരുകയാണല്ലോ നമ്മിൽ പല്രു അല്ലേ ഭായ്
മറുപടിഇല്ലാതാക്കൂdaivathinte oro vikrithikal.kalikalavaibhavam allathentha!-samasyas
മറുപടിഇല്ലാതാക്കൂ