2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഞാന്‍ ഇന്നലെ വരെ ആരോ ആയിരുന്നു .
ഇന്നുംഏതാണ്ടൊക്കെ ആണ് .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം .

2 അഭിപ്രായങ്ങൾ:

  1. അതു ശരിയായ നിലപാടാണെന്ന് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. നാളെ അറിയാനൊന്നും ഇല്ല ഭാഗ്യമുണ്ടെങ്കില്‍ വെള്ള പുതച്ചു കിടക്കാം അതിനു ശേഷം ചാരമോ അല്ലങ്കില്‍ പുഴുവിന്‍റെ തീറ്റയോ ആകാം .. ഇത് ആര്‍ക്കും പ്രതീക്ഷിക്കാവുന്ന ഒന്നല്ലേ ..?


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger