2009, മാർച്ച് 30, തിങ്കളാഴ്‌ച

ബ്ലോഗര്‍

അങ്ങനെ ഞാനും ബ്ലോഗറായി .ഒരിക്കല്‍ മീനച്ചിലാറിന്റെ തീരത്ത് നക്ഷത്രമെന്നി കിടന്നപ്പോള്‍ ഒരു ഉള്‍വിളി ഉണ്ടായി ബ്ലോഗിങ് പഠിക്കാന്‍ .ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ .ഉസ്താദ്‌ blogalady ഖാന്‍ . മുപ്പര് നല്ല fitta.(എന്താ കാരണം അടുത്തുള്ള ഷാപ്പ്‌ തന്നെ )കാര്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു .പോക്കെറ്റില്‍ നോക്കി .അഞ്ഞൂറിന്റെ പത്തു നോട്ടു .(ഞാന്‍ കൊടുക്കുമോ )ഒടുവില്‍ ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച സാറിനെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനന്ഗഡ് കാച്ചി .മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല .കഴുത്തിന് പിടിച്ചു പുറത്താക്കി .ഒടുവില്‍ ഗുരുവിന്റെ മകളെയും അടിച്ച് മാറ്റിക്കൊണ്ട് യാത്ര തുടരുന്നു .खबरों की जिंदगी जो खाभी हो जाती है .സോറി,പാട്ടു പാടാന്‍ അറിയില്ല. (ഹരിമുരലീരവം .........ദാസേട്ടന്‍ )

1 അഭിപ്രായം:

  1. ആ ഒടുക്കത്തെ (ഛെ തെറ്റി, തുടക്കത്തെ) യാത്ര ഇന്ന്നും തുടരുന്നു. അല്ലേ?
    ഇനിയും ഒരുപാട് നല്ല നല്ലതു എഴുതാന്‍ സാധിക്കട്ടെ.
    clicku

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger