2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രിയ ചെ ............

നീയൊരു വസന്തത്തിന്‍ ഇടിമുഴക്കം

വിപ്ലവത്തിന്‍ തീ ജ്വാല.

നിന്റെ കണ്ണുകള്‍ ലക്ഷ്യത്തിന്‍

നിറകുടം.

നിന്റെ രക്തസാക്ഷിത്വം

ഒരു വിപ്ലവം.

നീ കൊളുത്തിയത്

സമരപന്തങ്ങള്‍ക്ക്.

നിന്റെ ലക്‌ഷ്യം

ഞങ്ങള്‍ക്കറിയാം .

ഞങ്ങള്‍ നിന്റെ പാതകള്‍

പിന്തുടരുന്നു .

പ്രിയ ചെ,നീ

ഞങ്ങളിലുണ്ട്

നീയാണ് ഞങ്ങള്‍

7 അഭിപ്രായങ്ങൾ:

 1. ആദര്‍ശത്തിന്റെ കാഠിന്യം
  നല്ലത്.
  :-)

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ ചെ,നീ

  ഞങ്ങളിലുണ്ട്

  നീയാണ് ഞങ്ങള്‍
  ആദർശം നല്ലത് പക്ഷെ വാക്കുകൾ അല്ലാതെ പ്രവൃത്തിയിൽ ഇന്ന് എത്ര ചെഗുവേരന്മാർ ഉണ്ടാകുന്നു.

  മറുപടിഇല്ലാതാക്കൂ
 3. അദ്ദേഹം ആരെന്നറിയാതെ അദ്ദേഹത്തിന്റെ ലക്ഷ്യമെന്തന്നറിയാതെ ആ മഹാന്റെ ചിത്രവും പൊക്കിപ്പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്....സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 4. കവിത ഞാന്‍ വായിച്ചു പോയതാ കമന്‍റാന്‍ മറന്നു. ഇപ്പോള്‍ വീണ്ടും വന്നു ട്ടോ

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2010, ജൂൺ 17 10:45 AM

  പെരുറാന്‍, വലിയ വെടി ഒന്ന് കൊണ്ടോ :D...
  നിന്റെ രക്തസാക്ഷിത്വം
  ഒരു വിപ്ലവം.
  നീ കൊളുത്തിയത്
  സമരപന്തങ്ങള്‍ക്ക്.

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍