2010, മേയ് 26, ബുധനാഴ്‌ച

കാന്തം

ഇതാ ഉത്തരാധുനീകത തുളുമ്പുന്ന ഒരു കവിത
ഏകാന്തതയാണ് എനിക്ക് ചുറ്റും
ആ ഏകാന്തത പൊട്ടിച്ചപ്പോള്‍
എനിക്ക് ഒരു കാന്തം കിട്ടി
ആ കാന്തം കൊണ്ടു
ഒരു കൊതുകിനെ കൊന്നു
പിന്നെ ,ഒരു പുലിയെ
പിടിച്ചു
ഒസാമ ബിന്‍ ലാദേന്‍
ഈ കാന്തം ചോദിച്ചിട്ടുണ്ട്
എന്റെ പട്ടി കൊടുക്കും

5 അഭിപ്രായങ്ങൾ:

 1. ബിജുകുമാറിനു കാര്യം പിടികിട്ടിയില്ലെ? കാന്തമില്ലെ കാന്തം അത് തന്നെ.!

  മറുപടിഇല്ലാതാക്കൂ
 2. good. pls not give your KANTHAM to anybody. use the KANTHAM to kill mosquito in midnight. Someone reach you with big offer to buy your KANTHAM. but don't make any compromise with them. ok
  good luck peroooooooooooran
  by
  j.raj
  NIZHALATTAM

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍