ഒരു ഹമ്മര്‍ വേണം എനിക്ക് ,
പിന്നെ ഒരു എ കെ ഫോര്ടിസെവേനും
ഒരു ടിപ്പെരും .
അവന്റെ ബന്ധനത്തില്‍ നിന്നും
ഞാന്‍ രക്ഷപെട്ടു .
കൊല്ലണം എനിക്കവനെ .
ആദ്യം ഞാന്‍ ഹമ്മര്‍ കയറ്റും
അവന്റെ നെഞ്ചത്ത് .
പിന്നെ എ കെ ഫോര്ടിസേവെന്‍ .
അതുകഴിഞ്ഞ് ടിപ്പെരും ഞാന്‍
ഉപയോഗിക്കും .
പക്ഷെ ,ഞാന്‍ എങ്ങനെ
എന്റെ ആത്മാവിനെ
കൊല്ലും?..........
ഇത്രയും വലിയ എന്തു തെറ്റാ ആത്മാവു ചെയ്തതു? ഹമ്മർ കയറ്റിയാൽ പിന്നെ എ.കെ ഫോർട്ടീസെവെൻ വേണ്ടി വരുമോ? അത്രക്കും ഭയങ്കരിയാണൊ ഈ ആത്മാവ്... അക്ഷരതെറ്റുണ്ട് ധാരാളം ശ്രദ്ധിക്കുമല്ലൊ .. ആശംസകൾ
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റ് മാറ്റാന്‍ ശ്രമിക്കുക. എഴുത്ത് കൊള്ളാം.
മറുപടിഇല്ലാതാക്കൂആത്മാവിനെ വിറ്റവരും കൊന്നവരുമൊക്കെയാ ചുറ്റിലുമുള്ളത്...
മറുപടിഇല്ലാതാക്കൂസത്യത്തില് എന്താ പ്രശ്നം
മറുപടിഇല്ലാതാക്കൂഎന്താ പ്രശ്നം ??
മറുപടിഇല്ലാതാക്കൂഅല്ലാ ആരാ ഈ ആത്മാവ്? കാമുകിയാണൊ, അതോ ഭാര്യയോ? ആറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ..! അവള്‍ എന്ത് തെറ്റാ ചെയ്തത്?
മറുപടിഇല്ലാതാക്കൂഎന്റെ ശ്രീകുമാറെ ഈ അഭിപ്രായങ്ങള്‍ക്കുള്ള “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കികൂടെ. !
മറുപടിഇല്ലാതാക്കൂഎന്തോ പ്രശ്നമുണ്ടല്ലോ
മറുപടിഇല്ലാതാക്കൂപേരൂര് ഉള്ളവര്‍ക്കെല്ലാം വട്ടാണോ ?
മറുപടിഇല്ലാതാക്കൂശ്രീ സ്വന്തം ജീവിതം വെറുത്തവന്റെ പ്രതികാരമല്ലെ
മറുപടിഇല്ലാതാക്കൂകുറച്ചുകൂടി കാര്യകാരണങ്ങളോടെ, തത്വചിന്താപരമായി
മറ്റുള്ളവര്‍ക്കും ഒരു അനുഭവമാവുന്ന രീതിയില്‍ അവതരണമാവാം.
പിന്നെ എഴുതുമ്പോള്‍ അക്ഷരപ്പിശകു വരാതെ നോക്കണം.
കിട്ടുന്ന വിഷയത്തെ നന്നായി പരിചരിക്കൂ.
:-)
മറുപടിഇല്ലാതാക്കൂ