``ഫ്രാന്‍സിസ് ഇട്ടിക്കോര' മലയാളപുസ്‌തക പ്രസാധന രംഗത്ത് പുതിയ റെക്കോര്‍ഡ് സൃഷ്‌ടിക്കുന്നു. ടി.ഡി. രാമകൃഷ്‌ണന്‍ രചിച്ച ഈ നോവല്‍ ആറുമാസംകൊണ്ട് നാലുപതിപ്പുകള്‍ വിറ്റുതീര്‍ത്താണ് ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നത്. മലയാള നോവല്‍രംഗത്ത് ഇത്രകുറഞ്ഞ കാലംകൊണ്ട് നാലുപതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് ആദ്യസംഭവമാണ്. അഞ്ചാമത്തെ പതിപ്പിന്റെ അച്ചടിയിലാണിപ്പോള്‍ പ്രസാധകരായ ഡി സി ബുക്‌സ്. 150 രൂപയാണ് നോവലിന്റെ വില. | |
2010, ഏപ്രിൽ 27, ചൊവ്വാഴ്ച
ഫ്രാന്‍സിസ് ഇട്ടിക്കോര
ഈ നോവല്‍ വായിച്ചപ്പോള്‍ എന്തെങ്കിലും എഴുതണമെന്നു തോന്നി .അത് കൊണ്ട് എഴുതുന്നു .ദാ,പിടിച്ചോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഡാവ്ഞ്ചി കോഡിന്റെ സ്വാധീനം ഇട്ടിക്കോരയിൽ കാണാനാവുന്നുണ്ട്.
മറുപടിഇല്ലാതാക്കൂനല്ലത്. പുസ്തകം വായിക്കുകയും അതിനെപ്പറ്റി പറയൌകയും ചെയ്യുന്നത് നല്ലത്. ബ്ലോഗില്‍ പ്രത്യെകിച്ചും. നല്ല പുസ്തകങളെ വായിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യൂ. പേരൂരാന്റെ ശ്രമങ്ങള്‍ക്കു ആശംസകള്‍
മറുപടിഇല്ലാതാക്കൂഈ നോവല്‍ വായിക്കാന്‍ ഒത്തിട്ടില്ല.
മറുപടിഇല്ലാതാക്കൂവായിച്ചേ തീരു എന്നായിരിക്കുന്നു.
പരിചയപ്പെടുത്തലിന് നന്ദി
നന്നായി എഴുതിയിട്ടുണ്ട്. പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായിക്കാന്‍ നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂപേരൂരാൻ,
മറുപടിഇല്ലാതാക്കൂഇട്ടിക്കോരയെ വായിച്ച് കഴിഞ്ഞപ്പോൾ ഞാനും ഇത്തരം ഒരു പോസ്റ്റ് എഴുതിയിരുന്നു.. താങ്കൾ പുസ്തകത്തെ നല്ല രീതിയിൽ തന്നെ ഇവിടെ അപഗ്രഥിച്ചിരിക്കുന്നു.. ഒരു ചെറിയ വിയോജിപ്പ്.. “ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന കോരപ്പാപ്പന് കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശംലഭിക്കുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്.“ ആണോ ? മറിച്ച് രേഖ എന്ന കോളേക് പ്രൊഫസറും ദ സ്കൂൾ എന്ന ഉത്തരാധുനീക വേശ്യാഗൃഹത്തിന്റെ (അങ്ങിനെ പറയാമോ എന്തോ?)നടത്തിപ്പുകാരിയുമായ സ്ത്രീക്കല്ലേ ഇമെയിൽ സന്ദേശം ലഭിച്ചത്..?
ഞാന്‍ വായിച്ചിരുന്നു! എങ്കിലും ഒരു ലേഘനം എന്നാ രീതിയില്‍ പരിചയപെടുത്തിയത് നന്നായി
മറുപടിഇല്ലാതാക്കൂപുസ്തകപരിചയത്തിനു നന്ദി..
മറുപടിഇല്ലാതാക്കൂവായിക്കണമേന്നുണ്ട് ....ഒത്താലൊത്തു ...
"പെരൂരാന്‍" നല്ല പേര് !
പേരൂരാനെ,
മറുപടിഇല്ലാതാക്കൂഇതു വായിക്കാം.
മനോരാജെഴുതിയതും വായിച്ചിരുന്നു.
ആശംസകള്‍ :)
മറുപടിഇല്ലാതാക്കൂintroducing a book means giving many lessons.
മറുപടിഇല്ലാതാക്കൂthanx 4 ur sharing mr. perooraan
all the best on ur effort.
I repeat what Mr. P. Ramji said.
മറുപടിഇല്ലാതാക്കൂI also want to read the novel. Thanks for your informations.
ഞാനും വായിച്ചിരുന്നു, നല്ല നോവല്‍ എന്ന് തോന്നുകയും ചെയ്തു, ശേഷം മലയാളം വാരിക അത് ഒരു കോപ്പിയടി നോവല്‍ ആണെന്ന് പറഞ്ഞ് ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിരുന്നത്രെ..അതു വായിക്കാന്‍ പറ്റിയില്ലാ, എന്തായാലും അയാള്‍ നന്നായി തന്നെ എഴുതിയിരിക്കുന്നു, കോപ്പിയടിക്കു പോലും സൌന്ദര്യം ഉണ്ടെന്നു പറയാം
മറുപടിഇല്ലാതാക്കൂവായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!!
മറുപടിഇല്ലാതാക്കൂ