2010, ഏപ്രിൽ 11, ഞായറാഴ്‌ച

കാഴ്ച്ചയുടെ നീതിശാസ്ത്രം

എന്റെ സിനിമ കഴ്ചകലെക്കുരിച്ചാണ് ഞാന്‍ പറയുന്നത് .നസീര്‍ ,സത്യന്‍ തുടങ്ങിയവരുടെ ബ്ലാക്ക്‌ &വൈറ്റ് സിനിമകള്‍ കാണില്ലായിരുന്നു .100 പാവയ്ക്ക ജ്യുസ് കുടിക്കാം ,എന്നാല്‍ ഒരു സത്യന്‍ പടം .
ടൈറ്റില്‍ കാര്‍ഡില്‍ ഒരേ ഒരു കാര്യമേ ശ്രദ്ധിക്കു .അത് സ്ടുന്റ്റ് ആണ് .അല്ലാതെ തിരക്കഥ ആരാണെന്നോ സംവിധായകന്‍ ആരാണെന്നോ അല്ല .മാഫിയ ശശി ആണ് അന്ന് സൂപ്പര്‍ താരം.
പിന്നീട് സുരേഷ് ഗോപിയായി നമ്മുടെ താരം .മാഫിയ ,കമ്മിഷണര്‍ ,കാശ്മീരം തുടങ്ങിയ സിനിമകള്‍ കണ്ടു കൊരിതരിച്ചിട്ടുണ്ട് .അങ്ങേരു അക്ക്ഷോന്‍ ഹീറോ ആണല്ലോ .

ബാബു ആന്റണി വന്നപ്പോള്‍ അയാളായി നാമ്മുടെ താരം .നീണ്ട തലമുടി ,നല്ല പൊക്കം ,പോരാത്തതിന് കരാട്ടെയും .നമുക്കത് മതി .മലയാള ബ്രൂസ് ലീ .
കാഴ്ചകള്‍ തുടരുന്നു .

1 അഭിപ്രായം:

  1. പേരൂരാന്‍, ഞാ‍നൊരു മലയാളം മാഷാ. അക്ഷരത്തെറ്റ് കണ്ടാല്‍ തല്ലാന്‍ തോന്നും. (ചുമ്മാ) പോസ്റ്റ് ചെയ്യുന്നതുനു മുന്‍പ് റ്റൈപ്പ് ചെയ്തത് വായിച്ചു നോക്കണം.. നമ്മുടെ കാഴ്ചയുടെ അസംബന്ധം പറഞ്ഞതു നന്നായി. മലയാളി ആണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്ന് സക്കറിയ പറഞ്ഞത് ചിലപ്പൊഴെങ്കിലും ശരിയാ.

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger