2010, ഏപ്രിൽ 4, ഞായറാഴ്‌ച

ബ്ലോഗ്ഗിങ്ങില്‍ ഒരു കൊല്ലം .

ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുന്നു .ഒരു ബ്ലോഗ്ഗര്‍ ആകുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു .അത് നടന്നു.ആകെ പതിനാല് പോസ്റ്റുകളെ ഉള്ളൂ എങ്കിലും ഞാന്‍ ഹാപ്പി ആണ് .എന്റെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി .തുടര്‍ന്നും നിങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .നന്ദി

7 അഭിപ്രായങ്ങൾ:

 1. ഹാപ്പി ബെർത്ത്‌ ഡെ റ്റു യൂ.

  ബ്ലോഗാർഷികാശംസകൾ. (അർഥം ചോദിക്കരുത്‌ പ്ലീസ്‌)

  Sulthan | സുൽത്താൻ

  മറുപടിഇല്ലാതാക്കൂ
 2. ഇനിയെത്ര കൊല്ലം കിടക്കുന്നു എഴുതി തീർക്കാൻ അല്ലേ :-)
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. pottichiri paramu,sulthan,bhai,krishnakumar ellavarkkum thanks

  മറുപടിഇല്ലാതാക്കൂ
 4. എണ്ണത്തിൽ കാര്യമില്ല.

  ധൈര്യമായി മുന്നേറൂ!

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 5. ധൈര്യമായി മുന്നേറൂ!
  ഞങ്ങളുണ്ട് കു‌ടെ
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍