2010, ഏപ്രിൽ 10, ശനിയാഴ്‌ച

ഒരു ഹൃദയം .

പ്രിയസഖി വരൂ

എന്‍ ചാരെ .

മറന്നുപോയ്‌
നിന്‍ മുഖം
എന്നുള്ളില്‍ .
ക്ഷമിക്ക നീ
എന്നോട് ,
പാവമാം
ഈ കാമുക
ഹൃദയത്തോട് .

2 അഭിപ്രായങ്ങൾ:

 1. പ്രിയസഖി വരൂ എന്‍ ചാരെ .

  മറന്നുപോയ്‌ നിന്‍ മുഖം
  എന്നുള്ളില്‍ ക്ഷമിക്ക നീ എന്നോട് ,
  പാവമാം ഈ കാമുക ഹൃദയത്തോട് .

  ശ്രീകുമാറേ, കാമുകിക്കയച്ച മെസ്സേജ് അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണൊ.(ചുമ്മാ)

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍