2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ചോരയുടെ നിറം


ചോരയുടെ നിറം
ചുവപ്പാണ് .
പാര്‍ട്ടിയുടെ നിറവും
ചുവപ്പാണ് .
ചുവപ്പും ചുവപ്പും
തമ്മില്‍
ചേരട്ടെ
ചുവപ്പ് കൊടി
നിങ്ങളെ
സംരക്ഷിക്കും
തീര്‍ച്ച

9 അഭിപ്രായങ്ങൾ:

 1. ലാല്‍സലാം സഖാവേ.
  അഭിവാദ്യങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 2. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു എങ്കില്‍ വിശ്വസിക്കാം. എന്നാല്‍ ഇപ്പോള്‍ നടപ്പില്ല സഖാവെ .... ലാല്‍ സലാം ....

  മറുപടിഇല്ലാതാക്കൂ
 3. ശ്രീകുമാരേട്ടാ,
  കഴിഞ്ഞ പോസ്ടിനിട്ട കമന്റ്‌ ഈ പോസ്റ്റിനു കറക്ടാനെന്നു തോന്നുന്നു. വിശ്വാസം... ഹി ഹി.
  ലാല്‍ സലാം

  മറുപടിഇല്ലാതാക്കൂ
 4. സഖാവേ.. പഴയ വീര്യം ഇപ്പോള്‍ ചുവപ്പിനില്ല.. വിപ്ലവാഭിവാദ്യങ്ങള്‍ക്ക് വരെ മാന്ദ്യമാണ്.. :)‌

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍