2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

നിലവിളികള്‍........

എന്റെ ചെവിക്കു ചുറ്റും
നിലവിളികള്‍ മുഴങ്ങുന്നു.

പീഡിതന്റെ
നിന്ദിതന്റെ ,

വിശപ്പിന്റെ,
നിലവിളികള്‍.

ഒടുവില്‍
ഞാന്‍ തിരിച്ചറിയുന്നു,

അതെന്റെ
ആത്മാവിന്റെ,

നിലവിളി
ആയിരുന്നു എന്ന്..........

11 അഭിപ്രായങ്ങൾ:

  1. ആത്മാവിനെ പട്ടിണിയ്ക്ക് ഇടേണ്ട..!!

    മറുപടിഇല്ലാതാക്കൂ
  2. എന്റെ ചെവിക്കു ചുറ്റും
    നിലവിളികള്‍ മുഴങ്ങുന്നു.

    ഇന്നത്തെ ഇപ്പോഴത്തെ മുഴക്കങ്ങള്‍..!!

    മറുപടിഇല്ലാതാക്കൂ
  3. ചെവിക്കുള്ളിൽ മുഴങ്ങട്ടെ..

    word verification പറമ്പിലെറിയൂ..

    മറുപടിഇല്ലാതാക്കൂ
  4. മനസ്സിലെ നന്മ നഷ്ടപ്പെടാതിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  5. കേൾക്കൂ കേട്ടുകൊണ്ടിരിക്കൂ.

    മറുപടിഇല്ലാതാക്കൂ
  6. ആത്മാവിന്റെ നിലവിളി കേള്‍ക്കാന്‍ കഴിയുന്നത്‌ ഒരനുഗ്രഹമാണ്‌. നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ അത് സഹായിക്കും, ആശംസകളോടെ....


    (ഈ 'word verification' കഷ്ടപ്പെടുത്തുന്നു, ഒന്നു മാറ്റിയിരുന്നെങ്കില്‍.....)

    മറുപടിഇല്ലാതാക്കൂ
  7. നിലവിളികള്‍.......
    പീഡിതന്റെ
    നിന്ദിതന്റെ....
    കേള്‍ക്കുവാനുള്ള മനസ്സുണ്ടല്ലോ

    മറുപടിഇല്ലാതാക്കൂ
  8. അതെ , അത് ആത്മാവിന്റെ നിലവിളിയാണ്.

    മറുപടിഇല്ലാതാക്കൂ

അനുയായികള്‍

Powered By Blogger