2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ സമം മറവികള്‍

മറക്കുന്ന ഓര്‍മ്മകള്‍

കുറിക്കുവാന്‍ തികയാത്ത

താളുകളെന്നെ ഞാന്‍ വീണ്ടും

മറന്നെന്നു ഓര്‍മിപ്പിച്ചു.

14 അഭിപ്രായങ്ങൾ:

 1. ചില സമയത്ത് മറവി ഒരു അനുഗ്രഹമാണ്‌.

  മറുപടിഇല്ലാതാക്കൂ
 2. ഓർമ്മകളേക്കാൾ മറവിയാണ് സുഖവും അനുഗ്രഹവും..

  മറുപടിഇല്ലാതാക്കൂ
 3. ജീവിതത്തില്‍ പലതും നാം മറക്കാന്‍ ആഗ്രഹിക്കുന്നു . നാം എത്ര മറക്കുവാന്‍ ശ്രമിച്ചാലും ഇനി മറന്നാലും ചിലപ്പോള്‍ അവ ഒരു നിമിഷത്തേക്ക് മനസിലേക്ക് കടന്നു വരും അതാണ് മനുഷ മനസ് .

  മറുപടിഇല്ലാതാക്കൂ
 4. ഓര്‍മകള്‍ മറക്കാനുള്ളതല്ല എന്ന് ഈ വരികള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു....നന്ദി ശ്രീകുമാര്‍

  മറുപടിഇല്ലാതാക്കൂ
 5. MARAVIYUDE PALATHILOODE NIRANGIYIRANGI ORMATHAN RAKTHAPPADUKAL CHURANDIYEDUKKUNNATHIN NOMBHARAM

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍