വിശപ്പിന്റെ വിളി ,
ഇന്നു മരണത്തിനു പര്യ്യായം ,
ദീനതയുടെ കൂര്‍ത്ത നോട്ടം
നിസ്സഹായതയുടെ മന്ത്രം .
ഹേ മനുഷ്യ നിനക്ക് ലജ്ജയില്ലേ?
ഹനിക്കുന്നു നീ ജീവസ്വാതന്ത്ര്യം.
തെളിയിച്ചു നീ വെറും കാട്ടുമൃഗമെന്നു.
അറിയൂ ഒടുങ്ങും ഈ ഭൂമി മനുഷ്യപ്രളയത്താല്!
"വിശപ്പ്" അതിനേക്കാള്‍ വലുതായി മറ്റൊന്നില്ല. ദാരിദ്യമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. വേദനിക്കുന്നു.
മറുപടിഇല്ലാതാക്കൂഇനി ഒരു ലോക മഹായുദ്ധം ഉണ്ടാകുവാണ് എങ്കില്‍ അത് ആഹാരത്തിനും വെള്ളത്തിനും വേണ്ടി ആയിരിക്കും
മറുപടിഇല്ലാതാക്കൂനിസ്സഹായനാവുന്നത് ദാരിദ്രത്തിനു മുന്നില്‍
മറുപടിഇല്ലാതാക്കൂഎല്ലാത്തരം ദാരിദ്രവും മനുഷ്യനെ തുറിച്ചു നോക്കുന്നു
കാട്ടുമൃഗത്തിനും കാടിന്റെ നിയമമുണ്ട് മാന്യതയുണ്ട്
അതു പാലിക്കാത്ത മനുഷ്യാ നിന്റെ അന്ത്യമെന്താവും?
വിശപ്പിന്റെ വിളി എന്നും മനുഷ്യരാശിക്ക് ഒരു വെല്ലുവിളിയാണ്
മറുപടിഇല്ലാതാക്കൂഇത് കാണണം .."ചില വിഷാദ ചിന്തകള്‍"
http://sidheekeas.blogspot.com/2010/08/blog-post.html
അറിയൂ ഒടുങ്ങും ഈ ഭൂമി മനുഷ്യപ്രളയത്താല്! സത്യം!
മറുപടിഇല്ലാതാക്കൂആശംസകള്
വിശപ്പിന്റെ വിളി ,
മറുപടിഇല്ലാതാക്കൂഇന്നു മരണത്തിനു പര്യ്യായം ,
:)
മറുപടിഇല്ലാതാക്കൂ:0
മറുപടിഇല്ലാതാക്കൂBest wishes
ആശംസകൾ....
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂതെളിയിച്ചു നീ വെറും കാട്ടുമൃഗമെന്നു.
മറുപടിഇല്ലാതാക്കൂഅറിയൂ ഒടുങ്ങും ഈ ഭൂമി....
ഭൂമിയുടെ മരണം കണ്ടില്ലെന്ന് നടിക്കുന്ന മനുഷ്യന്, ഭൂമി മനുഷ്യനു മാത്രമുള്ളതല്ലെന്നും മറക്കുന്നു!
മറുപടിഇല്ലാതാക്കൂഹോ എന്ത് ഒരു വിശപ്പ ...ഞാന്‍ പോയി വല്ലതും കഴിക്കട്ടെ ...എനിക്ക് ലജ്ജ ഇല്ല
മറുപടിഇല്ലാതാക്കൂkollaam
മറുപടിഇല്ലാതാക്കൂആശംസകൾ, പെരൂരാനെ.
മറുപടിഇല്ലാതാക്കൂഉഗ്ഗ്രന്
മറുപടിഇല്ലാതാക്കൂനന്നായി എഴുതി.
മറുപടിഇല്ലാതാക്കൂആശംസകൾ.
കുടുംബാസൂത്രണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ എഴുതിയതാണോ?
മറുപടിഇല്ലാതാക്കൂ