2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

പ്രിയതമന്റെ വാക്കുകള്‍

എന്റെ പ്രിയതമേ നീ ,
നോക്കുക,

എന്റെ കണ്ണുകളിലേക്കു .
നീ കാണുന്നില്ലേ ഒരു

പ്രണയസാഗരം ഇരമ്പുന്നത്.
വരൂ പെണ്‍കൊടി

നമുക്കതില്‍
നീന്തി തുടിക്കാം

10 അഭിപ്രായങ്ങൾ:

 1. നീന്തി തുടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ മുങ്ങിത്താഴാതെ നോക്കണം. :)

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. എന്താ മാഷേ, നിങ്ങള്‍ കണ്ടു മുട്ടിയത്‌ സുനാമി വന്ന നേരത്തായിരുന്നോ? അല്ല, സാഗരം ഇരമ്പുന്നു എന്ന് കണ്ടത് കൊണ്ടാണ് ..........
  നടക്കട്ടെ, കൊച്ചു കള്ളന്‍ പ്രിയതമയുമായി കണ്ട ബീച്ചിലും ഒക്കെ കറങ്ങി നടക്കുവാ അല്ലെ ??????? അതിന്‍റെ ആങ്ങളമാര്‍ കാണേണ്ട .......

  മറുപടിഇല്ലാതാക്കൂ
 4. പ്രണയസാഗരത്തില്‍ മുങ്ങിപോവാതെ നോക്കണം.
  ഒടുക്കത്തെ ബുദ്ധിയും മുടിഞ്ഞ ഗ്ലാമറും സമ്മയിച് അണ്ണാ.
  സന്തോഷം ശ്രീകുമാരേട്ടാ. ആദ്യമായ ഈ വഴി. ഇനിയും കാണാം.

  മറുപടിഇല്ലാതാക്കൂ
 5. കുറഞ്ഞ വാക്കുകള്‍ കൊണ്ട് സംസാരിക്കാന്‍ താങ്കള്‍ പഠിച്ചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 6. വരാം.. മുക്കി കൊല്ലരുത്...
  നന്നായിരിക്കുന്നു..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. ഒരു നാടകീയത അനുഭവപെട്ടു വരികളില്‍ "വരൂ പെണ്‍കൊടി " എന്ന് വായിച്ചപ്പോള്‍..

  ആശംസകള്‍ !!!

  വായാടിയുടെ കമന്റു ചിരിപ്പിച്ചു കളഞ്ഞു കേട്ടോ

  മറുപടിഇല്ലാതാക്കൂ

അനുയായികള്‍